റോഡ് ഉദ്ഘാടനം ചെയ്തു.
മുപ്പതുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി ചീയമ്പം കാലോണിക്കുന്ന് റോഡ് ലോക മനുഷ്യാവകാശ ദിനത്തില്‍ പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ.ഐ റിയാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സാബു, ചീയമ്പം യുവരശ്മി ഗ്രന്ഥശാല സെക്രട്ടറി കെ.കെ രാഘവന്,ടി.ആര് രവി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍