ആദരിച്ചു
പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്കൂളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും സി.കെ.ആര്.എം എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഭിന്നശേഷി ക്കാരായ വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലെത്തിക്കുന്നതിനായുള്ള കൃപാലയ സ്കൂള്‍ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ആദരവ് നല്‍കിയത്.ബി.എഡ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഷീന ജയറാം പരിപാടി ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.ആര്.ജയറാം,കെ.ആര് ജയരാജ്,സിസറ്റര്‍ ആന്സിമരിയ, ടി. യു ഷിബു, എല്‍ദോസ് ജെസി ജോണ്സണ്, ഹെഡ്മിസ്ട്രസ് റാണി വര്‍ഗിസ്, ബാബു വട്ടോളി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍