യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു
കാട്ടിക്കുളം:യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മുട്ടില്‍ മണിമലകുന്ന് ഇടിഞ്ഞകൊല്ലി വേങ്ങച്ചോല ബാബുവിന്റെയും ഗീതയുടെയും മകന് മഹേഷിന്റെ (23) മൃതദേഹമാണ് കാട്ടിക്കുളം മുള്ളന്‍കൊല്ലി ഓലഞ്ചേരിയിലെ കുളത്തില്‍ കണ്ടെത്തിയത്.കാട്ടിക്കുളത്തെ മാതൃസഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു മഹേഷ്. മാനന്തവാടി ഫയര്‍ഫോഴ്സും, നാട്ടുകാരും നടത്തിയ തിരച്ചിലില്‍ മൂന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.ബിരുദ വിദ്യാര്‍ത്ഥി മജേഷ് സഹോദരനും, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മായ സഹോദരിയുമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍