യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു
മുട്ടില്‍ മണിമലകുന്ന് വേങ്ങചോല ബാബു ഗീത ദമ്പതികളുടെ മകന് മഹേഷ് (23) ആണ് മരിച്ചത്. കാട്ടിക്കുളം മുള്ളന്‍കൊല്ലി ഓലഞ്ചേരിയിലെ ബന്ധു വീടിന് സമീപത്തെ കുളത്തിലാണ് മഹേഷ് മുങ്ങി മരിച്ചത്. കുളത്തില്‍ കാണാതായ മഹേഷിനെ മാനന്തവാടി ഫയര്‍ഫോഴ്സും, നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്..
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍