ടെറസ്സില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു
പുല്‍പ്പള്ളി:വീടിന്റെ നവീകരണ പ്രവൃത്തികള്‍ക്കിടെ ടെറസ്സില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു.വെട്ടിക്കകവല ഉറുമ്പില്‍ ദേവസ്യ(66)ആണ് മരിച്ചത്.പത്ത് ദിവസം മുമ്പാണ് ടെറസ്സില്‍ നിന്നും വീണതിനെ തുടര്‍ന്ന് ദേവസ്യയ്ക്ക് ഗുരുതര പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ:മേരി.മക്കള്‍:വിനോദ്,സിനോയ്,സിന്‍സി,മിനി.മരുമക്കള്‍:ജാന്‍സി,പ്രസാദ്, ജോസ്,സുധീഷ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍