എം.എസ്.എസ് പനമരം യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
മുസ്ലീം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്) പനമരം യൂണിറ്റ് ഓഫീസ് ഉദ്ഘാടനം എം.എസ്.എസ് സംസ്ഥാന പ്രസിഡണ്ട് സി. പി .കുഞ്ഞിമുഹമ്മദ് നിര്‍വഹിച്ചു.കെ മൊയ്തു ഹാജി അധ്യക്ഷതവഹിച്ചു . സംസ്ഥാന ജനറല്‍സെക്രട്ടറി ടി.കെ അബ്ദുല്‍ കരീം, സംസ്ഥാന ട്രഷറര്‍ പി.ടി.മൊയ്തീന്‍കുട്ടി,സംസ്ഥാന സെക്രട്ടറി ഇബ്രാഹിം പുനത്തില്‍,എ.പി കുഞ്ഞാമു,സി.പി ഹാഷിം,ജില്ലാ പ്രസിഡന്റ് കെ.അബ്ദുല്ല ജില്ലാ സെക്രട്ടറി പിയപി മുഹമ്മദ് ,ജില്ലാ ട്രഷറര്‍ കെ.എം ഇബ്രാഹിം കുട്ടി,പി കെ അബ്ദുല്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍