അറിയിപ്പുകൾ

സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

 

കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ടില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ (വനിത, പുരുഷന്‍) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പുരുഷന്‍മാരുടെ ഒഴിവുകള്‍ വിമുക്തഭടന്മാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. പ്രായം 35നും 50നും മധ്യേ. എസ്.എസ്.എല്‍.സി.യോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, ഭാഷകള്‍ അറിയണം. പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഡിസംബര്‍ 15നകം കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ട് ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 04936-202246.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ