നോട്ടീസ് പ്രകാശനം ചെയ്തു
പുല്‍പ്പള്ളി ഇരുളം ശ്രീ സീതാദേവി ലവ കുശ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന്റെ ഭാഗമായി നോട്ടീസ് പ്രകാശനം ചെയ്തു.ക്ഷേത്രം വൈസ് പ്രസിഡന്റ് കരുണാകരന് നായര്‍,ആഘോഷ കമ്മിറ്റി പ്രസിഡന്റ് സനല്‍ കുറുവന്താനത്തിന് നോട്ടീസ് കൈമാറി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.ആദ്യ സംഭാവന ക്ഷേത്രം മേല്‍ശാന്തി മുത്തുസ്വാമി ആളുങ്കല്‍ ആഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷാരോണ്‍ ഷണ്മുഖന് നല്കി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് രാകേഷ്,ഗിരീഷ് എടൂര്കുന്നേന്,ജോ.സെക്രട്ടറി ലാല്‍ ഇരുളം,അജേഷ് ,വിജയ്,താല കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍