സമ്പാദ്യം പദ്ധതിക്ക് തുടക്കമായി
മാനന്തവാടി പാര്‍ക്കോ സ്വര്‍ണ്ണാഞ്ജലി ഗോള്‍ഡില്‍ സമ്പാദ്യം പദ്ധതി തുടക്കം കുറിച്ചു. ഷോറൂമില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. മനേജിംങ്ങ് ഡയറക്ടര്‍ എം.സി. അബ്ദുള്‍ സലാം അദ്ധ്യക്ഷത വഹിച്ചു. എന്‍.പി. ഷിബി, ഷാനു മലബാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. റോബി ചാക്കോ, സലൂജ്, വിപിന്‍ മരിയ തുടങ്ങിയവര്‍ സംബന്ധിച്ചു. പി.കെ. അബ്ദുള്‍ലത്തീഫ് സ്വാഗതവും സജിഷ് പി.എസ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍