കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് അറസ്റ്റില്‍
ബത്തേരി കോളിയാടി സ്വദേശിയായ കളപ്പാടന്‍ വീട്ടില്‍ കെ എം നിര്ജാസ് (36) നെയാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.ബത്തേരി റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും ബത്തേരി ടൗണില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ ജി.അനില്‍കുമാര്‍,കെ.ജി ശശികുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.കെ അനില്‍കുമാര്‍,ബിനുമോന് എം,അനീഷ് എ.എസ്,അമല്‍ തോമസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍