ആദര്‍ശിനും കുടംബത്തിനും വീട് വെക്കാന്‍ ഭൂമി നല്‍കുമെന്ന ഉറപ്പുമായി കാപ്പിസെറ്റ് സ്വദേശി
പുല്‍പ്പള്ളി:രക്താര്‍ബുദം ബാധിച്ച് ലോഡ്ജ് മുറിയില്‍ കഴിഞ്ഞിരുന്ന 9 വയസുകാരന് ചണ്ണോത്തു കൊല്ലി സഞ്ജുവിന്റെ മകന് ആദര്‍ശിന് സ്വന്തമായി വിട് നിര്‍മ്മിക്കുന്നതിന് 5 സെന്റ സ്ഥലം സൗജന്യമായ് നല്കാന് കാപ്പിസെറ്റ് സ്വദേശി പഞ്ഞിക്കാലായല് ഫ്രാന്‍സിസ് തയ്യാറായതായി ചികിത്സാ കമ്മിറ്റി കണ്‍വീനര്‍ ജോബി കരോട്ടുകുന്നേല്‍ പറഞ്ഞു. സ്വന്തമായി വിടില്ലാത്തതുമൂലം ലോഡ്ജ് മുറിയില്‍ കഴിയുന്ന ആദര്‍ശിന്റെ ദുരിതാവസ്ഥ ഓപ്പണ്‍ ന്യൂസറിലൂടെ അറിഞ്ഞതിനെ തുടര്‍ന്നാണ് ഈ കുടുംബത്തിന് സ്ഥലം നല്കാന് ഫ്രാന്‍സിസ് തയ്യാറായത്. ഇനിയും നിര്‍ദ്ദനരായ കുടുംബങ്ങള്‍ക്ക് വിട് നിര്‍മ്മിക്കുന്നതിന് സ്ഥലം നല്കാന് തയ്യാറാണെന്ന് ഫ്രാന്‍സിസ് പറഞ്ഞതായും കണ്‍വീനര്‍ വെളിപ്പെടുത്തി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍