ലോക എയ്ഡ്സ് ദിനാചരണം നടത്തി
മുള്ളന്‍കൊല്ലി സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ നേതൃത്വത്തില്‍ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മുള്ളന്‍കൊല്ലി ടൗണില്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.എയ്ഡ്സ് എന്ന മഹാദുരന്തത്തിന്റെ വിഷമതകള്‍ വിവരിക്കുന്നതും എയ്ഡ്സിനെ തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്ന സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുമാണ് ഫ്ളാഷ് മോബ് തയ്യാറാക്കിയത്.ഹെഡ്മാസ്റ്റര് ബിജു മാത്യു,ജെയ്മോള്‍,ആന്റണി മങ്കടപ്ര,മിന്‍സി,റിന്‍സി ഡിസൂസ,ലിന്‍ഷ,പി.ടി.എ വൈസ് പ്രസിഡന്റ് ശിവാനന്ദന് കെ,അനു,സ്കൂള്‍ ലീഡര്നിത്യദേവസ്യ,അബിന,ആല്ബിന് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍