തണല്‍ പുനരധിവാസ പ്രവൃത്തി ഉത്ഘാടനം
എടവക പഞ്ചായത്തിലെ തോണിച്ചാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണല്‍ സ്വാശ്രയ സംഘം മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ്ബിന്റെ സഹകരണത്തില്‍ പനമരം പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നടപ്പാക്കുന്ന കേടുപാടുകള്‍ സംഭവിച്ച 50 വീടുകളുടെ പുനര്‍നിര്‍മ്മാണ പ്രവൃത്തിയുടെ ഉത്ഘാടനം വാര്‍ഡ് മെമ്പര്‍ ജുല്നയുടെ അധ്യക്ഷതയില്‍ പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന് നിര്‍വഹിച്ചു. യോഗത്തില്‍ സ്വാശ്രയ സംഘം പ്രോഗ്രാം കോഡിനേറ്റര്‍ ഇ സനില്‍ കുമാര്‍ പദ്ധതി അവതരിപ്പിച്ചു.സെക്രട്ടറി ദിപിന് ചന്ദ്രന്, പ്രസിഡന്റ് ചാക്കോ , മെമ്പര്‍ സുലൈഖ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍