പുഷ്പാര്‍ച്ചന നടത്തി
പുല്‍പ്പള്ളി: വീര കേരളവര്‍മ്മ പഴശ്ശിരാജയുടെ ഇരുന്നൂറ്റിപ്പതിനാലാമത് ഓര്മ്മദിനാചരണത്തോടനുബന്ധിച്ച് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ വണ്ടിക്കടവ് മാവിലാംതോട് പഴശി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ,വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്,എം.ദേവകി,വര്‍ഗീസ് മുരിയന്‍ കായില്‍,കെ മിനി, ഡി.ആനന്ദ്,മണി പാമ്പനാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍