കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരുക്ക്
പുല്‍പ്പള്ളി വേലിയമ്പം പുതിയിടം കോളനിയിലെ ഭൈരന് (62) നാണ് പരുക്കേറ്റത്.വീടിന് സമീപത്തെ വനമേഖലയില്‍ വെച്ച് ആനയെ കണ്ട് ഓടിയ ഭൈരന് നിലത്ത് വീഴുകയും തുടര്‍ന്ന് ആന കാലിന് ചവിട്ടുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.കാലിന് ഗുരുതര പരിക്കേറ്റ ഭൈരന് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍