പാഷന് ഫ്രൂട്ട് തൈകള്‍ വിതരണം ചെയ്തു
മാനന്തവാടി:എടവക പഞ്ചായത്തിലെ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാഷന് ഫ്രൂട്ട് തൈകള്‍ വിതരണം ചെയ്തു.പാഷന് ഫ്രൂട്ട് വില്ലേജ് പദ്ധതിയില്ഉള്പ്പെടുത്തിയാണ് ഗുണമേന്മയുള്ള തൈകള്‍ വിതരണം ചെയ്യുന്നത്. കര്‍ഷകര്‍ക്കായി പരിശീലന പരിപാടികളും സംഘടിപ്പിച്ചിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയന് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മൂടമ്പത്ത് അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷരായ ജില്‍സണ്‍ തൂപ്പുംങ്കര,ആമിന അവറാന്,ആശാ മെജോ,പഞ്ചായത്ത് അംഗം മനു കുഴിവേലി, കൃഷി അസിസ്റ്റന്റ് ഓഫിസര്‍ സൈജു,സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍