കായികമേള സംഘടിപ്പിച്ചു.
കല്‍പ്പറ്റ മലബാര്‍ കോളേജ് കായികമേള സംഘടിപ്പിച്ചു.കായികമേള കല്‍പ്പറ്റ സബ്ബ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.കോളേജ് ചെയര്മാന് ആര്.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ പി.പി.സുബ്ബലക്ഷ്മി സ്വാഗതം പറഞ്ഞു.ജീന്‍ മരിയ സത്യവാചകം ചൊല്ലിക്കൊടുത്തു.മേള കണ്‍വീനര്‍ അജിത്ത് നന്ദി പറഞ്ഞു.മേളയില്‍ മുന്നൂറോളം കായിക താരങ്ങള്‍ പങ്കെടുത്തു.പുരുഷവിഭാഗത്തില്‍ എസ്.സുനിലും വനിതാ വിഭാഗത്തില്‍ ഉണ്ണിമായയും വ്യക്തിഗത ചാമ്പ്യന്മാരായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍