പരിശീലനം നല്കി
ഇസ്രായേലില്‍ നിന്നുള്ള ഇസ്ര എയ്ഡ് എന്ന അന്താരാഷ്ട്ര സംഘടന ആദിവാസി മേഖലയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്ന എക വിദ്യാലയ അധ്യാപികമാര്‍ക്ക് കുട്ടികളുമായി ഇടപഴകാനുള്ള പുതിയ ടെക്നോളജിയെ കുറിച്ച് പരിശീലനം നല്കി.മീനങ്ങാടി ശ്രീ ശ്രീ ഹാളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.പ്രകാശ് പ്രാസ്കോ സംഘാടകനായ പരിപാടിക്ക്അമേരിക്കയില് നിന്നുള്ള ലോറന്,വിനീത മുംബൈ,മേനക,വിനോദ്,കമലാക്ഷി, ഉര്‍വ്വശി എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍