റോഡിന്റെ ശോചനീയാവസ്ഥ:പ്രതിഷേധവുമായി യുവജനത
മുള്ളന്‍കൊല്ലി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ ശിശുമല പള്ളി മുതല്‍ മലയടിവാരം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയിലുള്ള പ്രതിഷേധിച്ച് യുവശക്തി ക്ലബ്ബിന്റെ നേതൃത്വത്തില്‍ റോഡില്‍ വാഴനട്ടു പ്രതിഷേധിച്ചു .വര്‍ഷങ്ങളായി അധികൃതര്‍ ഈ റോഡിനെ അവഗണിക്കുകയാണെന്നും ഇനിയും ഇത് തുടര്‍ന്നാല്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.പ്രതിഷേധത്തിന് ക്ലബ് പ്രസിഡന്റ് ഫെബിന് ടോം ,സെക്രട്ടറി ജോമറ്റ് ജോയ്,സുജിത് വി.എസ്,അലന് സാജു,ലിജോഷ് ജോണ്‍,ജോയിനര്‍ തോമസ്,റിനോജ്,ജിതിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍