രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
ഒറീസ സ്വദേശിയും നിര്‍മ്മാണ തൊഴിലാളിയുമായ നരേഷ് പ്രഥാന് (28)നെയാണ് വയനാട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് എക്സൈസ് ഇന്‍സ്പക്ടര്‍ എം റജിലാലും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ കല്‍പ്പറ്റയിലെ സ്വകാര്യ ബാറിന്റെ പരിസരത്ത് വെച്ചാണ് 2 കിലോ കഞ്ചാവുമായി നരേഷിനെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ പി കെ പ്രഭാകരന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുജീബ്, പ്രകാശന്, അനില്‍, െ്രെഡവര്‍ ചാക്കോ എന്നിവരും എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍