ഓര്‍മ്മ പെരുന്നാളിന് കൊടിയിറങ്ങി
പുല്‍പ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനാറാമത് ഓര്‍മ്മ പെരുന്നാളിന് ഭക്തി സാന്ദ്രമായി കൊടിയിറങ്ങി. മൂന്ന് ദിവസം നീണ്ടുനിന്ന തിരുനാളിന്റെ സമാപന ദിനമായ ഇന്ന് പ്രഭാത നമസ്ക്കാരത്തിനും വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്കും ഫാ.സെറാ പോള്‍, ഫാ.സഞ്ജു എന്‍ ജോസ്,ഫാ.അജി അബ്രഹാം എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ഫാ.സിജു കുര്യാക്കോസ് പെരിശ്ശേരില്,ബിജു തിണ്ടിയില്‍,ബാബു മാക്കിയില്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍