മിനിക്ക് ആശ്വാസവുമായി സര്‍വ്വജന ഹൈസ്ക്കൂള് എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍
അസ്ഥികള്‍ പൊടിഞ്ഞുപോകുന്ന അപൂര്‍വ്വ രോഗത്താല്‍ ഇരുകാലുകളും മുറിച്ച് മാറ്റിയ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ മുപ്പതാം ഡിവിഷനില്‍ താമസിക്കുന്ന കുട്ടങ്ങോത്ത് മിനിക്ക് സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥി കൃത്രിമ കാലുകള്‍ നല്കി. മിനിയുടെ വീട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ. സി ബാലകൃഷ്ണന്,നഗരസഭാ ചെയര്മാന് ടി.എല്‍ സാബു,വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ വത്സ ജോസ്,ഫൈസല്‍ മലവയല്‍,എ.കെ കരുണാകരന്,രാജേന്ദ്രന് എം.കെ,സുനില്‍ കുമാര്‍ വി.കെ,നവീന്‍ പോള്‍,കഐറിന് റോസ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍