സ്പോര്‍ട്സ് ഡേ 'കുതിപ്പ് 2കെ 18' ഉദ്ഘാടനം ചെയ്തു.
പുല്‍പ്പള്ളി എസ്.എന്‍.ഡി.പി യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് സഖാ യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്പോര്‍ട്സ് ഡേ 'കുതിപ്പ് 2കെ 18 ' ആരംഭിച്ചു.മാര്‍ച്ച് പാസ്റ്റ് അകമ്പടിയോടെ ആരംഭിച്ച സ്പോര്‍ട്സ് ഡേ ജാവലിന്‍ ത്രോ മുന്‍ കേരള താരവും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് അംഗവുമായ സി.പി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു.കോളേജ് യൂണിയന് ചെയര്മാന് യശ്വന്ത് അധ്യക്ഷനായി.കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് സബ് കമ്മിറ്റി അംഗം മുഹമ്മദ്ഷാഫി,കോളേജ് പ്രിന്‍സിപ്പാള്‍ പി.എസ്.വിനോദ് കുമാര്‍,എല്‍ദോസ് മത്തായി,ഒ.എസ് അഖില്‍,അശ്വനി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍