നിറക്കൂട്ട് 2018 സംയോജിത സഹവാസ ക്യാമ്പിന് തുടക്കമായി
പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്കൂളിന്റെ നേതൃത്വത്തില്‍ വിവേചനത്തില്‍ നിന്നും മാനുഷിക തുല്യതയിലേക്ക് എന്ന സന്ദേശവുമായി നിറക്കൂട്ട് 2018 സംയോജിത സഹവാസ ക്യാമ്പ് ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.ജെ പോള്‍ അധ്യക്ഷത വഹിച്ചു.ഫാ.ജോസ് മുണ്ടയ്ക്കല്‍,സിസ്റ്റര്‍ എല്‍സ പൈക്കട,സണ്ണി തോമസ്, വിജയന് കുടിലില്‍,മാത്യു,മത്തായി ആതിര,സിസ്റ്റര്‍ ആന്‍സ് മരിയ തുടങ്ങിയവര്‍ സംസാരിച്ചു.ക്യാമ്പ് നാളെ സമാപിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍