കുടിവെള്ള പദ്ധതി ഉല്‍ഘാടനം ചെയ്തു
പുല്‍പ്പള്ളി: കാപ്പി സെറ്റ് മുതലി മാരന് കോളനിയില്‍ ശുദ്ധജല വിതരണത്തിനായി പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിനായി കോര്‍പസ് ഫണ്ട് 2017-18 പദ്ധതിയില്‍ ഏഴു ലക്ഷത്തി എഴുപതിനായിരം രൂപ ചിലവില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെയും കേരളാ വാട്ടര്‍ അതോരിറ്റിയുടെയും സഹകരണത്തോടെ പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം സി.പി.വിന്‍സെന്റ് നിര്‍വഹിച്ചു.ലതാ ഷിബു അദ്ധ്യക്ഷത വഹിച്ചു. വിജയന്,പി.എസ്ജനാര്ദ്ദനന്,ഷിജു എം.വി, പുഷ്പ നാരയണന്,റീന ബേബി, ഷിബു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍