പ്രകൃതി പഠനക്യാമ്പ് സമാപിച്ച

സോഷ്യല്‍ ഫോറസ്ട്രി മാനന്തവാടി റേഞ്ചിന്റെ നേതൃത്വത്തില്‍ എ.എം.എം.ആര്‍.എച്ച്.എസ്സ്.എസ്സ്. നല്ലൂര്‍നാട് എസ്.പി.സി. യൂണിറ്റിനുവേണ്ടി തിരുനെല്ലിയില്‍ വെച്ച് നടത്തിയ ത്രിദിന പ്കൃതി പഠന ക്യാമ്പ് സമാപിച്ചു. ട്രക്കിംഗ്, സെമിനാറുകള്‍ ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയുണ്ടായിരുന്നു. റേഞ്ച് ഓഫീസര്‍ ശ്രീ മധുസൂദനന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ സുരേഷ് ബാബു, പ്രവീണ്‍, ജീവ രാജ്, സി.പി.ഒ. സുരേഷ് ബാബു, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ നൗഷാദ് പി.എം. മുനീര്‍ തോല്‍പ്പെട്ടി, ബഷീര്‍ മേപ്പാടി എന്നിവര്‍ സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍