പരിശീലനം നടത്തി
പനമരം ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പ്രസിഡന്റ് ടി മോഹനന് ഉദ്ഘാടനം ചെയ്തു. ഹരിതകേരളമിഷന് പഞ്ചായത്ത് തല കോ ഓര്‍ഡിനനേറ്റര്‍ കുഞ്ഞികൃഷ്ണന് ക്ലാസെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംിഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു രാജന് അധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് സെക്രട്ടറി കെ രാധാകൃഷ്ണന്, വാര്‍ഡ് മെമ്പര്‍ മാര്ട്ടിന് കെ.ജെ,വി.ഗിരിജ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍