പോഷകാഹാര വാരാചരണം നടത്തി.
പനമരം ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ പോഷകാഹാര വാരാചരണം നടത്തി.വാരാചരണത്തിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. ജയന്തി രാജന്,മേഴ്സി ബെന്നി,പൗലോസ് കുറുമ്പേമടീ,മണി നെല്ലിയമ്പം, സതീദേവി,സി.സി.പി.ഒ കാര്‍ത്തിക,അന്ന തോമസ് എന്നിവര്‍ പ്രസംഗിച്ചു.പാചക മത്സരത്തിലെ വിജയിയായി മുഹ്സിനയെ തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍