പോഷകാഹാര പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും നടത്തി
പുല്‍പ്പള്ളി: ലോക പോഷകാഹാര വാരാചരണത്തിന്റെ ഭാഗമായി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പോഷകാഹാര പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും നടത്തി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അനില്‍ മോന് പരിപാടി ഉദ്ഘാടനം ചെയ്തു.ഐ.സി.ഡി.സി സൂപ്പര്‍വൈസര്‍ രചിത്ര അദ്ധ്യക്ഷത വഹിച്ചു.ഡോ.ലത,ഹെല്‍ത്ത് ഇന്‍സ്പെകര്‍ കെ രഞ്ജിത്ത്,രാധിക എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍