സൗജന്യ അക്യുപങ്ചര്‍ ചികിത്സാ ക്യാമ്പ് നടത്തി
പനമരം:ക്യുവര്‍ ആന്‍ ക്യുവര്‍ അക്യുപങ്ചര്‍ ഹോമിന്റെ നേതൃത്വത്തില്‍ സൗജന്യ അക്യുപങ്ചര്‍ ചികിത്സാ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര് ക്യാമ്പിന്റെ ഉത്ഘാടനം നിര്‍വഹിച്ചു.വിവിധ വിഷയങ്ങളില്‍ അക്യുപങ്ചര്‍ മുഹമ്മദ് റഫീഖ്,അക്യുപങ്ചര്‍ അഷ്റഫ് പൂവില്‍ എന്നിവര്‍ ക്ലാസെടുത്തു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.അസ്മത്,വാര്‍ഡ് മെമ്പര്‍ ജൂല്‍ന,അക്യുപങ്ചര്‍ യൂനുസ് അക്കരേമ്മല്,അക്യുപങ്ചര്‍ സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍