ലിയനാര്‍ഡോ സജിക്ക് സ്വീകരണം നല്കി
പുല്പള്ളി:വയനാട് റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയില്‍ ഡിസ്കസ് ത്രോയില്‍ സ്വര്‍ണ്ണവും,ഷോട്ട്പുട്ടില്‍ വെള്ളിയും നേടി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്ക്കൂള് കായികമേളയിലേക്ക് യോഗ്യത നേടിയ പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥി ലിയനാര്‍ഡോ സജിക്ക് സ്കൂളില്‍ സ്വീകരണം നല്കി.പി.ടി.എ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍ അധ്യക്ഷത വഹിച്ചു.സ്ക്കൂള് പ്രിന്‍സിപ്പല്‍ കെ.ആര് ജയരാജ് ഉപഹാരം സമ്മാനിച്ചു. നിഷ ബിനോയ്,എം.സി സാബു,വി.കെ സായൂജ്,നിഹ കാസിം,അക്ഷയ് വിജയന്,ഷാനിയ പര്വീന്,ശ്രുതി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍