സായാഹ്ന ധര്‍ണ്ണ നടത്തി
പുല്‍പ്പള്ളി: പെട്രോള്‍,ഡീസല്‍ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ സായഹ്ന ധര്‍ണ്ണ നടത്തി.ഐഎന്‍ടിയുസി വയനാട് ജില്ലാ പ്രസിഡന്റ് പി.പി. ആലി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.സണ്ണി തോമസ് അധ്യക്ഷത വഹിച്ചു എന്‍.യു. ഉലഹന്നാന്, ടി.എസ്. ദിലിപ്കുമാര്‍, നജീബ് പിണങ്ങോട്, പി.എന്‍. ശിവന്, ഉമ്മര്‍ കൊണ്ടാട്ടില്‍, വര്‍ഗിസ് ചുള്ളിയോട്, ഇ.പി. ജോയി, സെലിന് മാനുവല്‍, സനു രാജപ്പന്, റെജി പുളിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍