കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
പൂതാടി ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതിയുടെ ഭാഗമായി പതിനേഴാം വാര്‍ഡ് തരിവാരം കുന്നില്‍ പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന് നിര്‍വ്വഹിച്ചു . പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രമണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജോര്‍ജ്ജ് പുല്‍പ്പാറ,ശ്രേയസ് അസി.എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.തോമസ്സ് പുനമഠത്തില് , ടീം ലീഡര്‍ ഷാജികെ..വി,സജിന്‍ മാസ്റ്റര്‍,ജോയ് സി ജോര്‍ജ്,രാജേഷ്,ജി.എന്‍ ഗോപിനാഥന്,സീമ പി,ലിസി സണ്ണി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍