നവോത്ഥാന സദസ്സ് നടത്തി
പുല്‍പ്പള്ളി കേരളത്തില്‍ രണ്ടാം വിമോചന സമരം അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ പുല്‍പ്പള്ളിയില്‍ നവോത്ഥാന സദസ് സംഘടിപ്പിച്ചു.ഡി.വൈ.എഫ്.ഐ .ജില്ലാ സെക്രട്ടി കെ.റഫീഖ് സദസ് ഉദ്ഘാടനം ചെയ്തു.അജിത് കെ.ഗോപാല്‍ അധ്യക്ഷത വഹിച്ചു.സ്വാമി വിശ്വഭദ്രാനന്ദ ശകതിബോധി മുഖ്യ പ്രഭാഷണം നടത്തി.ബൈജു നമ്പിക്കൊല്ലി,പ്രസാദ് പൂതാടി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍