കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് ചെറ്റപ്പാലം കുറിച്ചിമൂല സമൃദ്ധി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആയിരം ആഴ്ചകള്‍ തികച്ച കുടുംബശ്രീ പ്രവര്‍ത്തകരെ ആദരിച്ചു.ആഘോഷത്തിന്റെ ഭാഗമായി കുടുംബ സംഗമവും വിവിധ കലാപരിപാടികളും നടന്നു.ഗ്രാമ പഞ്ചായത്തംഗം സി.പി വിന് സെന്റ് സംഗമം ഉല്‍ഘാടനം ചെയ്തു.അമ്പിളി വിനോദ് അദ്ധ്യക്ഷത വഹിച്ചു.സി.ഡി.എസ് പ്രസിഡണ്ട് ജലജ സജി, റീന ബേബി, പുഷ്പ നാരയണന്, ഷൈനി എല്‍ദോസ് ,മേഴ്സി ഷാബു, ഗിരിജാ രമേശ്, ബ്രിജിത്താ തോമസ്, എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍