വൃദ്ധയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
എള്ളുമന്ദം കാക്കഞ്ചേരി കുറ്റിത്തോട്ടത്തില്‍ പരേതനായ പൈലിയുടെ ഭാര്യ മറിയാമ്മ (89) യെയാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.മക്കള്‍:ജോയി,പൗലോസ്,ബാബു,ആനി,കുഞ്ഞുമോള്‍, പരേതനായ തോമസ്.മരുമക്കള്‍:അമ്മിണി,ഷേര്‍ളി,കുഞ്ഞുമോള്‍,സാലി,ബോസ് മീനങ്ങാടി,പരേതനായ തങ്കച്ചന്.സംസ്ക്കാരം ഇന്ന് വൈകുന്നേരം മാനന്തവാടി സെന്റ് ജോര്‍ജ്ജ് യാക്കോബൈറ്റ് സുറിയാനി പള്ളി സെമിത്തേരിയില്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍