കഞ്ചാവുമായി യുവാവ് പിടിയില്‍
വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും തിരുനെല്ലി എസ്.ഐ ബിജു ആന്റണിയും ചേര്‍ന്ന് ബാവലിക്ക് സമീപം ചേകാടിയില്‍ നടത്തിയ വാഹന പരിശോധനയില്‍ 500 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി.കുപ്പാടി ശ്രീവിലാസം ശ്രീജി എന്ന ശ്രീജേഷ് എസ് (32) ആണ് പിടിയിലായത്.കഞ്ചാവ് കടത്തിക്കൊണ്ടുവരികയായിരുന്നു കെ.എല്‍ 12 എച്ച് 6468 സ്ക്കൂട്ടറും കസ്റ്റഡിയിലെത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍