മന്ദംകൊല്ലി എല്‍.ഡി.എഫ് നിലനിര്‍ത്തി; 150 വോട്ടിന്റെ ഭൂരിപക്ഷം
ബത്തേരി നഗരസഭയിലെ അതിനിര്‍ണ്ണായകമായ മന്ദംകൊല്ലി ഉപതിരഞ്ഞെടുപ്പില്‍ 150 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷേര്‍ളി കൃഷ്ണന് വിജയിച്ചു.ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ എല്‍.ഡി.എഫ് 480 വോട്ടുകളും,യു.ഡി.എഫ് 330 വോട്ടുകളും,ബി.ജെ.പി 81 വോട്ടുകളും കരസ്ഥമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍