യു.ഡി.എഫ് സായാഹ്നധര്‍ണ്ണ നടത്തി
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച്മാനന്തവാടിയില് യു.ഡി.എഫ് സായാഹ്നധര്‍ണ്ണ നടത്തി. മുന്‍മന്ത്രിയും എ.ഐ.സി.സി അംഗവുമായ പി.കെ ജയലക്ഷ്മി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്മാന് അഡ്വ.എന്‍.കെ വര്‍ഗീസ് അധ്യക്ഷനായിരുന്നു.മുസ്ലീംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എന്‍ നിസാര്‍ അഹമ്മദ്, എം സി സെബാസ്റ്റ്യന്‍, കെ ജെ പൈലി, എക്കണ്ടി മൊയ്തൂട്ടി, അഡ്വ. ജവഹര്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍മാസ്റ്റര്‍, എം അബ്ദുറഹ്മാന്, അഡ്വ. വേണുഗോപാല്‍, ഹാരിസ് കാട്ടിക്കുളം, പി വി ജോര്‍ജ്, ചിന്നമ്മ ജോസ്, കേളോത്ത് അബ്ദുള്ള, മുതിര മായന്‍, പി വി എസ് മൂസ,, ഗീതാബാബു, ചാത്തേരി മൊയ്തൂഹാജി, ബ്രാന് അബ്ദുള്ള എന്നിവര്‍ സംബന്ധിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍