സ്വീകരണം നല്കി
ബില്‍ഡിംഗ് ഓണേര്‍സ് വെല്‍ഫയര്‍ അസോസിയേഷന് ജില്ലാ പ്രസിഡണ്ട് അലി ബ്രാന് പുല്‍പ്പള്ളി യൂണിറ്റ് കമ്മിറ്റി സ്വീകരണം നല്കി.വാടകക്ക് കെട്ടിടം കൈവശം വെക്കുകയും പിന്നീട് കരാര്‍ ലംഘനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കോടതി മുഖാന്തരം ഒഴിപ്പിക്കുകയും ചെയ്തവര്‍ക്ക് കെട്ടിടം വാടകക്ക് കൊടുക്കുകയില്ലെന്ന് പുല്‍പ്പള്ളി യൂണിറ്റ് ബില്‍ഡിംഗ് ഓണേര്‍സ് വെല്‍ഫയര്‍ അസോസിയേഷന് യുണിറ്റുകമ്മിററി തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് അലി ബ്രാന് യോഗം ഉത്ഘാടനം ചെയ്തുപ്രസിഡന്റ് എ.എം ചാക്കോ,സെക്രട്ടറി സി.എം ഫ്രാന്‍സിസ്,നിരണ്,റെജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.എ.ജെ തോമസ് നന്ദി പറഞ്ഞു. കമ്മിറ്റിജില്ലാ പ്രസിഡണ്ട് അലി ബ്രാനെ യൂണിറ്റ് കമ്മിറ്റി പൊന്നാടയണിച്ചു.ജില്ലാ സെക്രട്ടറി അഡ്വ. ജസ്റ്റിസ് അബ്ദു റഹിമാന്‍, എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍