വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
നൂല്‍പ്പുഴ : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്് വടക്കനാട് നൂല്‍പ്പുഴ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും വയനാടിന് പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കണമെന്നും ദുരിതാശ്വാസ വിതരണം കൃത്യമായും കാര്യക്ഷമമായും നടത്തണമെന്നും അവശ്യപ്പെട്ടുകൊണ്ട് നൂല്പ്പുള വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് ഡി.സി.സി ജനറല്‍ സെക്രട്ടറി നിസി അഹമ്മദ് ഉത്ഘാടനം ചെയ്തു.വാസു എന്‍.കെ അദ്ധ്യക്ഷത വഹിച്ചു.മണി ചോയിമൂല,കെ.എസ്.യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയി,അനീഷ് പിലാക്കാവ്,ഗോപി മുത്തങ്ങ,ഗംഗാധരന് മരുകര,മോഹനന് വടക്കനാട്,വിജയന് വി.ജി,റെജി തോട്ടമൂല,ബെന്നി കൈനിക്കല്‍,ജയ,ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍