പ്രതിഷേധ നാമജപ റാലി നടത്തി
പുല്‍പ്പള്ളി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പൂതാടി പഞ്ചായത്തുകളിലെ വിവിധ ഹൈന്ദവ ഭക്തസംഘടനകളുടെയും സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ശരണം വിളികളോടെ പ്രതിഷേധ നാമജപ റാലി സംഘടിപ്പിച്ചു.പുല്‍പ്പള്ളി സീതാ ലവകുശ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി സ്വതന്ത്ര മൈതാനിയില്‍ സമാപിച്ചു.നൂറുകണക്കിന് ഭക്തരാണ് ശരണം വിളികളുമായി പ്രതിഷേധറാലിയില്‍ പങ്കെടുത്തത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍