തിരുനാള്‍ നാളെ സമാപിക്കും
പുല്‍പ്പള്ളി:സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മാര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ തിരുനാള്‍ നാളെ(ഒക്ടോബര്‍ 3) സമാപിക്കും.പ്രധാന തിരുനാളിനോടനുബന്ധിച്ച് ദേവാലയത്തില്‍ എത്തിയ ഇരുപത്തിയെട്ടാമത് വടക്കന്‍ മേഖല തീര്‍ത്ഥാടന യാത്രയില്‍ അയിരങ്ങള്‍ പങ്കെടുത്തു. പട്ടാണിക്കുപ്പ് സെന്റ് മേരീസ് സുനോറ ദേവാലയത്തില്‍ നിന്ന് ആരംഭിച്ച തീര്‍ത്ഥയാത്രയ്ക്ക് ചെറ്റപ്പാലം സെന്റ് മേരീസ് ദേവാലയം,പുല്‍പ്പള്ളി സെന്റ് ജോര്‍ജ് ദേവാലയം എന്നിവിടങ്ങളിലെ വൈദീകര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍