ഒന്നേകാല്‍കിലോ കഞ്ചാവുമായി മധ്യവയസ്കന് പിടിയില്‍
ചുണ്ടേല്‍ പൂളക്കുന്ന് പട്ടര് വളപ്പില്‍ മജീദ് (48) നെയാണ് മേപ്പാടി എസ്ഐ ജിതേഷും സംഘവും പിടികൂടിയത്. സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മേപ്പാടി ചുങ്കത്തറയ്ക്ക് സമീപം വെച്ച് മജീദിനെ കഞ്ചാവ് സഹിതം പിടികൂടുകയായിരുന്നു. പ്രതിയുടെ കൈവശമുണ്ടായിരുന്ന 1.263 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍