ത്രിതല പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു
പുല്‍പ്പള്ളി: ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനായി ഫണ്ട് അനുവദിച്ച ജനപ്രതിനിധികളെ ക്ഷീരസംഘങ്ങളുടെ നേതൃത്വത്തില്‍ ആദരിച്ചു.യോഗംപനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി, മേഴ്സി ബെന്നി, പി.ഡി. സജി, ഷിനു കച്ചിറയില്‍, ജിന ഷാജി, മുനിര്‍ ആച്ചിക്കുളത്ത്, ജോസഫ് പരത്തനാല്‍, പി.ജെ. അഗസ്തി, സിസിലി ചെറിയാന്, സി.പി. വിന്‍സെന്റ്, ടോമി ഏറത്ത്, ഡോ. കെ.എന്‍. പ്രേമന്, തോമസ് പാഴുക്കാല, പി.എ. പ്രകാശന്, പി.വി. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍