പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂളിലെയും,സി.കെ രാഘവന് മെമ്മോറിയല്‍ ടി.ടി.ഐയിലെയും വിദ്യാര്‍ത്ഥികള്‍ക്ക് വയനാട് ജില്ലാ െ്രെപവറ്റ് ബാങ്കേഴ്സ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രൈവറ്റ് ബാങ്കേഴ്സ് അസ്സോസിയേഷന് ജില്ലാ പ്രസിഡന്റ് എം.ഡി.അലക്സാണ്ടര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.ടി.ടി.ഐ പ്രിന്‍സിപ്പല്‍ പി.കെ റെജി അധ്യക്ഷത വഹിച്ചു.ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ കെ.ആര് ജയരാജ്,ഷീല ജയപ്രകാശ്,റെനിന്,മായ മധു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍