കൊട്ടത്തോണി മറിഞ്ഞ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
പുല്‍പ്പള്ളി കൊളവള്ളിയില്‍ കബനി നദിയില്‍ കൊട്ടത്തോണി മറിഞ്ഞ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി.കൊളവള്ളി കുറുമ കോളനിയിലെ വള്ളുവാടി കുള്ളന്‍ (50) ന്റെ മൃതദേഹമാണ് വനംവകുപ്പും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.സെപ്തംബര്‍ 23 ന് കര്‍ണ്ണാടകയിലെ ഗുണ്ടറയില്‍ നിന്നും കൊളവള്ളിയിലേക്ക് കൊട്ട ത്തോണിയില്‍ വരുമ്പോഴായിരുന്നു അപകടം. കൊട്ടത്തോണിയില്‍ 3 ഓളം പേര് ഉണ്ടായിരു ന്നൂവെങ്കിലും അവര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍