പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
പുല്‍പ്പള്ളി പഞ്ചായത്തിലെ 300 റോളം വിദ്യാര്‍ത്ഥികള്‍ക്ക് വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം റഷിദാ പ്രദീഷ് പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.കെ.ജെ ജോസ് അദ്ധ്യക്ഷത വഹിച്ചു.ടി.എം ജോര്‍ജ്, കെ.ആര് ജയരാജ്,സൗമ്യ,അര്‍ച്ചന എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍