കേന്ദ്രസംഘം നാളെ വയനാട് ജില്ല സന്ദര്‍ശിക്കും
പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും വയനാട് ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറി ബി.ആര് ശര്‍മ്മയുടെ നേതൃത്വത്തിലുളള കേന്ദ്ര സംഘം നാളെ (സെപ്തംബര്‍ 23) ജില്ല സന്ദര്‍ശിക്കും.രാവിലെ 9 ന് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ ജില്ലാതല ഉദ്യോഗസ്ഥരുമായി പ്രത്യേകം യോഗം ചേരും. തുടര്‍ന്ന് ദുരന്തബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍