ശ്രീനാരായണഗുരു സമാധി വാര്‍ഷിക ദിനാചരണം; ഡോ.ബോബി ചെമ്മണൂര്‍ അന്നദാനം നടത്തി

തൃശ്ശൂര്‍:ശ്രീനാരായണ ഗുരുദേവന്റെ തൊണ്ണൂറാം മഹാസമാധി വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് കൂര്‍ക്കഞ്ചേരി ശ്രീനാരായണ ഭക്ത പരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സമൂഹസദ്യയുടെ ഉദ്ഘാടനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.ബി മോഹന്‍ദാസ് നിര്‍വ്വഹിച്ചു.ചടങ്ങില്‍ ഡോ.ബോബി ചെമ്മണൂരിനെ ആദരിച്ചു.തുടര്‍ന്ന് അദ്ദേഹം അന്നദാനം നടത്തി.ചടങ്ങില്‍യോഗം പ്രസിഡന്റ് പി.വി ഗോപി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.കെ ബാബു,വൈസ് പ്രസിഡന്റ് തോപ്പില്‍ പീതാംബരന്‍ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍